ഇന്ത്യക്കാർക്ക് ഓൺ arrival വിസ ലഭിക്കുന്ന എന്നാൽ അധികം ആരും explore ചെയ്യാത്ത രാജ്യം! ഹോംഗ് കോങ്ങ്...! ലോകത്തിലെ ഏറ്റവും ചെറിയ ഡിസ്നി ലാൻഡ് പോലും ഒരു ദിവസം മുഴുവൻ ചെലവഴിച്ചിട്ടും മുഴുവൻ കാണാൻ സാധിച്ചില്ല, അത്രമാത്രം റൈഡുകളും കാഴ്ചകളും! ലോകത്തിലെ ഏറ്റവും life expetancy ഉള്ള രാജ്യങ്ങളിൽ ഒന്നും ഇത് തന്നെ, 70 വയസ്സിൽ മുകളിൽ തോന്നിക്കുന്നവർ പോലും വളരെ അനായാസം സൈക്കിൾ എല്ലാം സഞ്ചരിക്കുന്നത് കാണാം! മലകളും താഴ്‌വാരങ്ങളും കടലും ദ്വീപുകളും അതിന്റെ എല്ലാം താഴെ കെട്ടിപ്പൊക്കിയ പടു കൂറ്റൻ കെട്ടിടങ്ങളും അതും രാത്രിയിൽ നിറ വർണങ്ങളോട് കൂടിയ മായാ നഗരമായി മാറുന്നു! എരിവ്, പുളി, പഞ്ചസാര ഇവക്ക് ഒട്ടും പ്രാദാന്യം കൊടുക്കാത്ത ഭക്ഷണ ശീലങ്ങൾ! അത് കൊണ്ടുതന്നെ ആവണം ഇവിടെ ആളുകൾക്ക് ഷുഗർ പോലെ ഉള്ള അസുഖങ്ങൾ കുറവും!
Flight from kochi ,Bangalore, Mumbai, Delhi, Kolkata......... To
to hongkong
Documents for on arrival: passport, hotel booking details, return flight ticket.
(Max 14days on arrival visa)
Flight from kochi ,Bangalore, Mumbai, Delhi, Kolkata......... To
to hongkong
Documents for on arrival: passport, hotel booking details, return flight ticket.
(Max 14days on arrival visa)

Comments
Post a Comment